Deprecated: Methods with the same name as their class will not be constructors in a future version of PHP; Page_model has a deprecated constructor in /home2/anriauae/public_html/application/models/Page_model.php on line 2
Anria
Angamaly NRI Association

News & Events



ANRIA kids cell ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കൂട്ടായ്മ ആരംഭിച്ചു - "ANRIA LITTLE WONDERS"

ANRIA kids cell ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഒരു കൂട്ടായ്മ ഇന്ന് ആരംഭിച്ചു. കുട്ടികളുടെ സർഗ്ഗവാസനകളെ വളർത്തുവാനും നേത്രത്വ പാടവത്തെ പരിപോഷിപ്പിക്കുവാനും എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച ഈ ഗ്രൂപ്പിന്റെ ആദ്യകൂട്ടായ്മ ഇന്ന് വൈകുന്നേരം 4 മണിക്ക് ദുബായ് sylicon oasis ഇൽ khansaheb ബിൽഡിംഗ്‌ children play ഏരിയയിൽ കൂടുകയുണ്ടായി. 20 ഓളം കുട്ടികൾ പങ്കെടുത്ത കൂട്ടായ്മയ്ക്ക് " ANRIA LITTLE WONDERS " എന്ന് പേര് നൽകി. പ്രസിഡന്റ്‌ ശ്രീമതി ബിന്ദു തോമസ് സ്വാഗതം പറഞ്ഞു കൂട്ടായ്മ ഉത്ഘാടനം ചെയ്തു. പിന്നീട് സ്മിത ജോസ്, ജോളി സൈമൺ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചെറിയ ഗെയിമുകൾ നടത്തുകയും, പരസ്പരം പരിചയപ്പെടുത്തൽ നടത്തുകയും ചെയ്തു. അതിനുശേഷം ശ്രീ റോബിന്റെ നേത്രത്വത്തിൽ കുട്ടികൾക്കായി ഒരു Quiz competition നടത്തി. ഗ്രൂപ്ന്റെ ലീഡർ ആയി രോഹൻ മനോജിനെ എല്ലാവരും കൂടി തിരഞ്ഞെടുത്തു. അതിനുശേഷം പ്രസിഡന്റ്‌ ന്റെ വക എല്ലാ കുട്ടികൾക്കും gift നൽകി ലീഡർ രോഹൻ മനോജ്‌ എല്ലാവർക്കും നന്ദി പറഞ്ഞു 7 മണിയോടുകൂടി കൂട്ടായ്മ പിരിഞ്ഞു. Kids cell കൺവീനർ ന്റെ അഭാവത്തിൽ ഈ പരിപാടി നടത്തുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത ശ്രീമതി സ്മിത ജോസ്, ശ്രീമതി ജോളി സൈമൺ എന്നിവരെ നന്ദിയോടെ ഓർക്കുന്നു. കുട്ടികൾക്കായി ചെറിയ ഒരു ക്ലാസ്സ്‌ എടുക്കുകയും ക്വിസ് കോംപെറ്റീഷനും നടത്തിയ റോബിൻ അഗസ്റ്റിനും അതുപോലെ ഈ പരിപാടി നടത്തുവാൻ നമുക്ക് ഏറ്റവും ഉചിതമായ ഒരു വേദി arrange ചെയ്തു തന്ന പ്രസിഡന്റ്‌ ബിന്ദു ചേച്ചിക്കും നന്ദി പറഞ്ഞുകൊള്ളുന്നു... എല്ലാ മാസവും ഈ കൂട്ടായ്മ തുടർന്നുകൊണ്ടുപോകുവാൻ എല്ലാവരുടെയും സഹകരണവും പ്രതീഷിക്കുന്നു...

Blood Donation Camp Friday (13-09-2019) - from 3pm to 8pm @ Ras Al Khaimah Cornich

ANRIA RAK Chapter is pleased to announce the "Blood Donation Camp" to be held on Friday (13th September 2019) @ Ras Al Khaimah Cornish from 4pm to 8pm. ANRIA is organising this Camp in association with Blood Donars Kerala-UAE on the venue of RAK-Nehru Trophy Boat Race by RAKMIC. Further details shall be shared shortly. Please join as a member in this Charity Drive. DONATE BLOOD... SAVE LIFE For more details: Jiji Pandavath (Coordinator) Sony Albert (Coordinator) Mini Babu (Coordinator) Thomaskutty George (RAK Charity Cell Convener) Shibu Raghavan (VP-RAK) Martin John (Dubai) - 055/6424020

Home for Homeless

An idea, “Home for Homeless” originated in the minds of a group of generous people within ANRIA family and they shared this wonderful thought to us.Of course, a shelter is the basic necessity of every human being regardless of the size and the type of structure. We are very much blessed to have a home which may be independent or combined family where we can peacefully live in. In contrast, if you look at the poorest part of the community in your precinct, you may see an amount of less fortunate people are homeless or they are living in a very unhygienic dwellings or huts.Here is the importance of our project “Home for Homeless”.ANRIA initiates to construct a house for a very deserving Family within our Panchayats /Municipality after conducting a survey and collecting details from our members considering the real status and the hardship of the beneficiary. We plan to collect an amount of AED 50,000 from our good-hearted, generous people to make this mission accomplished and very happy to say that a few of our members have already been voiced their willingness to ANRIA  committee.No doubt, it will be an everlasting benchmark for ANRIA and a real pride for all of us. It’s not just a charity event of ANRIA, it’s our moral responsibility to help a deprived family for having a shelter.Thank you very much indeed for your great support you’ve provided so far.ANRIA care requests everyone to participate in this Noble event as much as you can. “We count not on your denominations, your mind towards to help an unprivileged human being”.May the almighty God abundantly bless you and your family.“Together we can do a lot of good things”

MANTRA - Holistic Wellness Program for all ANRIANs

ANRIA UAE Organises MANTRA a  Holistic Wellness Program for stress free living to all ANRIANs on Friday 6th July 2018 from 3:30 pm  to 7 pm at Raja Yoga Center  Zabeel Building, Karama, Dubai.